1. മൃഗി

    1. നാ.
    2. മാൻപേട
    3. അപസ്മാരം
    4. പക്ഷവാതം
    5. കശ്യപൻറെ 10 പുത്രിമാരിൽ ഒരുവൾ (മൃഗങ്ങളുടെ ജനിയിത്രി)
    1. കാമ.
    2. മൃഗജാതിയിൽപ്പെട്ടവളും മന്ദവേഗയുമായ സ്ത്രീ. മൃഗീദൃക്ക് = സുന്ദരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക