-
മാറാടുക
- ക്രി.
-
എതിരിടുക
-
ചതിക്കുക
-
ക്രമക്കേടാവുക
-
(മൃഗങ്ങൾ) ഇണചേരുക
-
വേഷംമാറുക
-
ഒരാൾക്കുപകരം മറ്റൊരാൾ പ്രവർത്തിക്കുക
-
മാറിടുക
- ക്രി.
-
ഇടയുക, എതിർക്കുക
-
ചുമതലപ്പെടുക