1. മാറാപ്പ്

    1. നാ.
    2. വസ്ത്രംകൊണ്ടുള്ള ഒരുതരം ഭാണ്ഡക്കെട്ട്
    3. കുറുങ്കഴുക്കോൽ (പ്ര.) മാറാപ്പുകെട്ടുക = യാത്രപുറപ്പെടുക
  2. മറപ്പ്

    1. നാ.
    2. രക്ഷണം
    3. വിരിപ്പ്
    4. ഒളിപ്പിക്കൽ
  3. മറിപ്പ്

    1. നാ.
    2. ഉപദ്രവം
    3. തടവ്
    4. ഒന്നിച്ചുവച്ചിരിക്കുന്നത് മറ്റൊന്നിനായി ഉപയോഗിക്കൽ
    5. കടം വാങ്ങൽ (പ്ര.) മറിപ്പും തിരിപ്പു
  4. മറുപ്പ്

    1. നാ.
    2. വിരോധം
    3. എതിർപ്പ്
    4. നിഷേധം
  5. മൂർപ്പ്

    1. നാ.
    2. മൂർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക