-
മാറ്റാർ
- നാ. ബ.വ.
-
ശത്രുക്കൾ
-
മാറ്റർ
- നാ.
-
സംഗതി
-
പദാർഥം
-
അച്ചടിക്കാൻ പ്രസ്സിൽക്കൊടുക്കുന്ന നക്കൽ
-
മുട്ടാറ്
- നാ.
-
ചിറ്റാറ് (നീളം കുറഞ്ഞ ആറ്)
-
മേഡോർ
- നാ.
-
പ്രമാണത്തിൻറെ കൈമാറ്റം, ഒരാൾക്കുവേണ്ടി പ്രമാണത്തിൽ ഒപ്പിടുന്നതിനും മറ്റുമുള്ള അധികാരപത്രം
-
മോട്ടോർ
- നാ.
-
ചലനയന്ത്രം
-
മീറ്റർ
- നാ.
-
നീളം അളക്കാനുള്ള ഒരു തോത്
-
അളക്കാനുള്ള ഉപകരണം (പ്ര.) വാഹനങ്ങളുടെ വേഗം അളക്കുന്ന മീറ്റർ ഇത്യാദി
-
മിടറ്
- നാ.
-
തുള്ളി
-
കഴുത്ത്
-
തൊണ്ട
-
വിഴുങ്ങൽ
-
കീഴ്വായ്