1. മടി

    Share screenshot
    1. സംശയം
    2. ലജ്ജ
    3. മനസ്സുകേട്, വേലചെയ്യാൻ കഴിയുകയില്ലെന്നുള്ള ഭാവം, അലസത
    4. ഉത്സംഗം (രണ്ടുതുടയുടേയും മുൻഭാഗം)
    5. വസ്ത്രം ധരിക്കുമ്പോൾ ഇളിയിൽനിന്നും വെളിയിലേക്കിടുന്ന തുമ്പ്
  2. മഠി

    Share screenshot
    1. ആശ്രമം
    2. അറ, മുറി
  3. മാടി

    Share screenshot
    1. ഈടി, ചെറുകയ്യാല
  4. മാഠി

    Share screenshot
    1. ഇരിമ്പുചട്ട, കവചം
  5. മാഢി

    Share screenshot
    1. കോപം
    2. ദാരിദ്യ്രം
    3. ഞെരുക്കം
    4. ദുഃഖം
    5. ഇളന്തളിര്
  6. മാറ്റി1

    Share screenshot
    1. ശത്രു
    2. ചതിയൻ
    3. നിർഭാഗ്യവാൻ
    4. വീഴ്ചക്കാരൻ
  7. മാറ്റി2

    Share screenshot
    1. "മാറ്റുക" എന്നതിൻറെ ഭൂതരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക