-
മാലകം
- നാ.
-
ഓരിലത്താമര
-
പൂമാല
-
ചിരട്ട
-
വേപ്പുവൃക്ഷം
-
ഗ്രാമത്തിനടുത്തുള്ള കാട്
-
മത്കം
- നാ.
-
എന്റേത്
-
മാദകം
- നാ.
-
നത്ത്
-
മദമുണ്ടാക്കുന്നത്
-
മേദകം
- നാ.
-
കൊഴുത്തമദ്യം, വാറ്റുജലം
-
മദ്യത്തിൻറെ അടിയിൽ കാണുന്ന കല്കം
-
കൃതമാലം -മാലകം
- നാ.
-
കൊന്നമരം
-
പുള്ളിമാൻ
-
മോദകം
- നാ.
-
മോദിപ്പിക്കൽ
-
മധുകം
- നാ.
-
ഇരട്ടിമധുരം
-
വെളുത്തീയം
-
ഒരു പക്ഷി
-
തകരം
-
ഇരിപ്പ
-
മുദ്ഗം
- നാ.
-
നീർക്കാക്ക
-
മുടി
-
ചെറുപയറ്