1. മാലിനി

    1. നാ.
    2. ദുർഗ
    3. ഒരു വൃത്തം
    4. ആകാശഗംഗ
    5. ഗംഗ
    6. ഒരു നഗരം
    7. പൂക്കാരൻറെ പത്നി
    8. തോട്ടക്കാരൻറെ പത്നി
    9. പാഞ്ചാലി (അജ്ഞാതവാസകാലത്തെ പേര്)
    10. വിഭീഷണൻറെ മാതാവ്
  2. മലിനി

    1. നാ.
    2. കറുത്തവൾ
    3. കളങ്കിതയായവൾ
    4. തീണ്ടാരിയായിരിക്കുന്നവൾ (ശരീരം മലിനപ്പെട്ടിരിക്കുന്നവൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക