1. മാലി1

    1. നാ.
    2. ഒരു ദ്വീപ്
    3. തോട്ടക്കാരൻ
    4. മാലകെട്ടുന്നവൻ
    5. മാലധരിക്കുന്നവൻ
    6. ഒരു രാക്ഷസൻ, വിഭീഷണൻറെ മന്ത്രി
    7. ആറ്റിനടുത്തുള്ള ഭൂമി
  2. മാലി2

    1. നാ.
    2. കയറ്റുവല, കയറ്റുവലകൊണ്ടുള്ള കൂട
  3. മാലി3

    1. നാ.
    2. തോട്ടക്കാരൻ
  4. ആറാംവാരി, -മാരി, -മാലി

    1. നാ.
    2. ആറാമത്തെ വാരിയെല്ലിൻറെ സ്ഥാനം, കക്ഷങ്ങൾക്കു കീഴിൽ
  5. തിരുമാൽ, -മാലി

    1. നാ.
    2. വിഷ്ണു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക