-
ആറാംവാരി, -മാരി, -മാലി
- ആറാമത്തെ വാരിയെല്ലിൻറെ സ്ഥാനം, കക്ഷങ്ങൾക്കു കീഴിൽ
-
തിരുമാൽ, -മാലി
- വിഷ്ണു
-
മാലി1
- ഒരു ദ്വീപ്
- തോട്ടക്കാരൻ
- മാലകെട്ടുന്നവൻ
- മാലധരിക്കുന്നവൻ
- ഒരു രാക്ഷസൻ, വിഭീഷണൻറെ മന്ത്രി
-
മാലി2
- കയറ്റുവല, കയറ്റുവലകൊണ്ടുള്ള കൂട
-
മാലി3
- തോട്ടക്കാരൻ