1. മാളം

    1. നാ.
    2. പാമ്പും മറ്റും ഇരിക്കുന്ന മട, പുനം, വങ്ക്
  2. മേളം

    1. നാ.
    2. ചന്ത
    3. ഉത്സവം, ആഘോഷം
    4. കൂടിച്ചേരൽ
    5. സംഗീതോപകരണങ്ങളുടെ ശബ്ദം താളാനുസാരിയായി ഒത്തുചേരൽ, അതുമൂലമുണ്ടാകുന്ന ശ്രവണസുഖം
    6. സന്തോഷം, സല്ലാപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക