1. മാളിക

    1. നാ.
    2. രാജധാനി
    3. ഒന്നിലധികം നിലയുള്ള കെട്ടിടം
    4. ധനികരുടെ ഗൃഹം
    5. ഭവനത്തിൻറെ മേൽമുറി, മേട
  2. കനക്കൻ മുളക്

    1. നാ.
    2. കനത്ത മണികളുള്ള കുരുമുളക്
  3. മാളുക

    1. ക്രി.
    2. മരിക്കുക
    3. ഒഴിയുക
    4. വാടുക
  4. മീളുക

    1. ക്രി.
    2. കടക്കുക
    3. തിരികെ എടുക്കുക, വീണ്ടെടുക്കുക
    4. തിരിയെ വരുക, മടങ്ങുക
    5. ഉദ്ധരിക്കുക
  5. മുള്ളുക

    1. ക്രി.
    2. മൂത്രവിസർജനം ചെയ്യുക
  6. മൂളുക

    1. ക്രി.
    2. അനുവദിക്കുക
    3. ഞരങ്ങുക
    4. പറഞ്ഞതുകേട്ടു എന്നോ സമ്മതമാണെന്നോ അറിയിക്കാൻ "മ്" എന്ന ശബ്ദം പുറപ്പെടുവിക്കുക
    5. രാഗം പതുക്കെ ആലപിക്കുക
    6. (പോണ്ടന്മാർ പല്ലക്കു ചുമക്കുമ്പോൾ) ശബ്ദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക