-
മാഴ
- നാ.
-
സ്വർണം
-
അഴക്, സൗന്ദര്യം
-
ഐശ്വര്യം
-
ഭോഷ്ക്ക്
-
മാമരം
-
മഴ
- നാ.
-
മേഘങ്ങളിൽനിന്ന് ധാരയായി വീഴുന്ന വെള്ളം
-
മേഘം (പ്ര.) മഴപെയ്യുക, മഴചാറുക. മഴക്കടമ്പ് = വലിയ കടമ്പ്, ധാരാകദംബം
-
മാഴ്
- വി.
-
അഴകുള്ള, സൗന്ദര്യമുള്ള
-
മഴു2
- വി.
-
മങ്ങിയ
-
മേച്ചയില്ലാത്ത
-
മോഴ
- നാ.
-
കൊമ്പില്ലാത്ത മൃഗം
-
കുമൾ, -മിഴ്
- നാ.
-
കുമിൾ
-
ഒരുതരം കൂൺ
-
മഴു1
- നാ.
-
ഒരിനം കോടാലി, കൈക്കോടാലി
-
ഒരുതരം ആയുധം (കല്ലുവെട്ടാനുള്ളത്)
-
മേഴി
- നാ.
-
കലപ്പ
-
കലപ്പയുടെ കൈപ്പിടി
-
കൻ മഴ
- നാ.
-
ആലിപ്പഴം
-
കല്ലുകൊണ്ടുള്ള മഴ, ശിലാവർഷം
-
മിഴി
- നാ.
-
കണ്ണിലെ കൃഷ്ണമണി
-
കണ്ണ്