-
കൻ മഴ
- ആലിപ്പഴം
- കല്ലുകൊണ്ടുള്ള മഴ, ശിലാവർഷം
-
കാടുകരിച്ചാൻ മഴ
- വേനൽ കഴിഞ്ഞ് ആദ്യത്തെ മഴ
-
കാടുകരിച്ചാൻ മഴ
- വേനൽ കഴിഞ്ഞ് ആദ്യത്തെ മഴ
-
കുമൾ, -മിഴ്
- കുമിൾ
- ഒരുതരം കൂൺ
-
മഴ
- മേഘങ്ങളിൽനിന്ന് ധാരയായി വീഴുന്ന വെള്ളം
- മേഘം (പ്ര.) മഴപെയ്യുക, മഴചാറുക. മഴക്കടമ്പ് = വലിയ കടമ്പ്, ധാരാകദംബം
-
മഴു1
- ഒരിനം കോടാലി, കൈക്കോടാലി
- ഒരുതരം ആയുധം (കല്ലുവെട്ടാനുള്ളത്)
-
മഴു2
- മങ്ങിയ
- മേച്ചയില്ലാത്ത
-
മാഴ്
- അഴകുള്ള, സൗന്ദര്യമുള്ള
-
മാഴ
- സ്വർണം
- അഴക്, സൗന്ദര്യം
- ഐശ്വര്യം
- ഭോഷ്ക്ക്
- മാമരം
-
മിഴി
- കണ്ണിലെ കൃഷ്ണമണി
- കണ്ണ്