1. മഷി

    Share screenshot
    1. മാഞ്ചി
    2. (പേനയിൽ അടച്ചോ പേനയുടെ മുന മുക്കിയോ) എഴുതാൻ ഉപയോഗിക്കുന്ന നിറമുള്ള ദ്രാവകം
    3. വിളക്കു മഷി (ദീപത്തിൽനിന്നുണ്ടാകുന്ന കറുത്ത ചായം)
    4. അഞ്ജനം (കണ്മഷി)
    5. ഇല്ലറക്കരി (പുകയറ)
  2. മാശ്

    Share screenshot
    1. മറുപിള്ള
    2. പൊക്കിൾക്കൊടി (പ്ര.) മാശുവള്ളി = നാഭീനാളം
  3. മാശി

    Share screenshot
    1. മേഘം
    2. (ജ്യോ.) മാഘം, മകം
    3. (ജ്യോ.) കുംഭമാസം
    4. മാശ്
    5. പുതുവരമ്പ്
  4. മീശ

    Share screenshot
    1. പുരുഷൻറെ മുഖത്തുള്ള രോമം
    2. ഈച്ചയുടെയും മറ്റും കൊമ്പുപോലുള്ള അവയവം (പ്ര.) മേൽമീശ, താടിമീശ. (പ്ര.) മീശകരിയുക = അവമാനിക്കുക
  5. മുഷി

    Share screenshot
    1. മൂശ
    2. മോഷണം
  6. മൂശ

    Share screenshot
    1. ലോഹം ഉരുക്കുന്ന കരു
  7. മൂഷ

    Share screenshot
    1. മൂശ
    2. പുല്ല്
    3. എലി, പെരുച്ചാഴി
  8. മൂഷി

    Share screenshot
    1. എലി, പെരുച്ചാഴി
  9. മേശ

    Share screenshot
    1. പരന്നപ്രതലമുള്ളതും കസേരയിൽ ഇരിക്കുന്ന ആളിന് സാധനങ്ങൾ വച്ച് പെരുമാറാൻ സൗകര്യമുള്ളതുമായ ഉപകരണം
    2. (ചീട്ടുകളിയിൽ) പന്തയപ്പണം. (പ്ര.) മേശ കഴിക്കുക = ഭക്ഷണം കഴിക്കുക, ഉപജീവിക്കുക. മേശപ്പുറത്തു വയ്ക്കുക = നിയമസഭയിലെ ഏതംഗത്തിനും പരിശോധിക്കാൻ തക്കവണ്ണം രേഖകൾ അധ്യക്ഷപീഠത്തിനടുത്തുള്ള മേശപ്പുറത്തു വയ്ക്കുക
  10. മോശ

    Share screenshot
    1. മോസസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക