1. മാസലം

    1. നാ.
    2. സംവത്സരം, വർഷം
  2. മുസലം

    1. നാ.
    2. ബലരാമൻറെ ഗദ
    3. ഇരുമ്പുലക്ക
  3. മുസ്ലിം

    1. നാ.
    2. മഹമ്മദീയൻ (സർവശക്തനായ അള്ളാവിന് സ്വയം അർപ്പിച്ചവൻ എന്നു പദാർഥം)
  4. മൗസലം

    1. നാ.
    2. മുസലംകൊണ്ടുള്ള യുദ്ധം
    3. മധുപർക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക