1. അഘോരപഥം -മാർഗം

    Share screenshot
    1. ഒരു ശൈവവിഭാഗം
  2. അപാം മാർഗം

    Share screenshot
    1. വലിയകടലാടി
    2. ഗദാപ്രയോഗത്തിൽ ഒരുവിധം
  3. കബീർപന്ഥി, കബീർ മാർഗം

    Share screenshot
    1. കബീർദാസ് സ്ഥാപിച്ച ഒരു മതസമ്പ്രദായം
    2. കബീർമാർഗം സ്വീകരിച്ചിട്ടുള്ള ആൾ
  4. മാർഗം

    Share screenshot
    1. വഴി
    2. ഗുദം
    3. അന്വേഷണം
    4. മര്യാദ
    5. ഉപായം
  5. മാർക്കം

    Share screenshot
    1. മാർഗം
    2. ധർമമാർഗം
    3. വിധി. (പ്ര.) മാർക്കംകൂടുക = മതം മാറുക, ക്രിസ്തുമതത്തിലോ ഇസ്ലാം മതത്തിലോ ചേരുക
  6. മിറുക്കം

    Share screenshot
    1. പരിഭ്രമം
    2. ഭയപ്പാട്
    3. ദുഃഖം
  7. മുറുക്കം

    Share screenshot
    1. നിർബന്ധം
    2. അമർത്തൽ
    3. അത്യാവശ്യം
    4. ഇറുക്കം (കെട്ടിനും മറ്റും ഉണ്ടാകുന്ന ഉറപ്പ്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക