-
മിക്കോർ
- നാ. ബ.വ.
-
ജ്ഞാനികൾ (മികച്ചവർ)
-
ബാക്കിയുള്ളവർ
-
മാക്കിറി
- നാ.
-
മാക്രി, ഒരു ചെറിയ ജന്തു, കുളത്തവള
-
മുകർ
- നാ.
-
മുഖം (മുകരുന്നത്)
-
മുക്കറ
-
മുകറ്
- നാ.
-
മുൻഭാഗം
-
മുഖം, മുകരുന്നത്
-
മുക്കിറ
- നാ.
-
മുക്ര, മുക്കുറ (കാളയുടെ ശബ്ദം)
-
മുക്കുറ
- നാ.
-
കാളയുടെ ശബ്ദം
-
മുക്കൂറ്
- നാ.
-
മൂന്നു പങ്ക്
-
മക്കാർ
- നാ.
-
ഉപദ്രവിക്കുക
-
ഊശിയാക്കുക
-
കുഴപ്പമാക്കുക
-
മൂക്കറ
- നാ.
-
മൂക്കുമുറിഞ്ഞുപോയവൻ
-
മൂക്കറയൻ