1. മിഞ്ചുക1

    1. ക്രി.
    2. വർധിക്കുക
    3. മികുക്കുക
    4. അതിക്രമിക്കുക
    5. ഐശ്വര്യം വരുക. "മിഞ്ചിക്കൊടുക്കാഞ്ഞാൽ മീശവരികയില്ല" (പഴ.)
  2. മിഞ്ചുക2

    1. ക്രി.
    2. ഭക്ഷിക്കുക
    3. ശേഷിക്കുക
    4. മിചയുക
    5. എച്ചിലാക്കുക
  3. മിഞ്ചുക3

    1. ക്രി.
    2. ശോഭാധിക്യത്താൽ കണ്ണടയുക, അഞ്ചുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക