-
മിഥുനം
- നാ.
-
സമ്യോഗം
-
സന്ധി
-
ഇണ, ദ്വന്ദം (ദമ്പതിമാർ, സ്ത്രീയും പുരുഷനും കൂടിയത്)
-
മേടം മുതൽ മൂന്നാമത്തെ മാസം, മൂന്നാം രാശി (സ്വരൂപം സ്ത്രീപുരുഷദ്വന്ദം പോലാകയാൽ)