1. മിന്ന്

    1. നാ.
    2. ഒരു ആഭരണം, കെട്ടുതാലി, മംഗല്യസൂത്രം
    3. മിന്നൽ (പ്ര.) മിന്നുപറിയുക = വൈധവ്യം നേരിടുക
  2. മിന്ന

    1. വി.
    2. പുഷ്ടിയുള്ള (മേദസ്സുള്ള)
    3. എണ്ണമയമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക