-
മിറുക്കം
- നാ.
-
പരിഭ്രമം
-
ഭയപ്പാട്
-
ദുഃഖം
-
മാർഗം
- നാ.
-
വഴി
-
ഗുദം
-
അന്വേഷണം
-
മര്യാദ
-
ഉപായം
-
തോട്
-
കസ്തൂരി
-
(ഗ്രഹ) ഗതി
-
രീതി, വഴക്കം
-
മുറിവിൻറെ പാട്
-
മാർഗശീർഷം (മാർകഴിമാസം)
-
മതം (പ്ര.) മാർഗം കൂടുക = മാർക്കംകൂടുക. മാർഗംകളി = സുറിയാനിക്കാരുടെയിടയിൽ കല്യാണത്തിനും മറ്റും നടത്തിയിരുന്ന ഒരു ചടങ്ങ്. മാർഗംചെയ്യുക = സുന്നത്തുചെയ്യുക
-
കബീർപന്ഥി, കബീർ മാർഗം
- നാ.
-
കബീർദാസ് സ്ഥാപിച്ച ഒരു മതസമ്പ്രദായം
-
കബീർമാർഗം സ്വീകരിച്ചിട്ടുള്ള ആൾ
-
മാർക്കം
- നാ.
-
മാർഗം
-
ധർമമാർഗം
-
വിധി. (പ്ര.) മാർക്കംകൂടുക = മതം മാറുക, ക്രിസ്തുമതത്തിലോ ഇസ്ലാം മതത്തിലോ ചേരുക
-
അപാം മാർഗം
- നാ.
-
വലിയകടലാടി
-
ഗദാപ്രയോഗത്തിൽ ഒരുവിധം
-
മുറുക്കം
- നാ.
-
നിർബന്ധം
-
അമർത്തൽ
-
അത്യാവശ്യം
-
ഇറുക്കം (കെട്ടിനും മറ്റും ഉണ്ടാകുന്ന ഉറപ്പ്)
-
അഘോരപഥം -മാർഗം
- നാ.
-
ഒരു ശൈവവിഭാഗം