1. മിളി

    1. നാ.
    2. വയൽ
  2. മീളി

    1. നാ.
    2. പിശാച്
    3. രാജാവ്
    4. യുവാവ്
    5. കാലൻ
  3. മുല്ലാ, മുള്ള

    1. നാ.
    2. ഗുരു
    3. വിദ്വാൻ, പണ്ഡിതൻ
    4. സത്യം ചെയ്യിക്കുന്നവൻ
  4. മുള

    1. നാ.
    2. ഇല്ലി
    3. കൂമ്പ്, നാമ്പ്
    1. ആയുര്‍.
    2. ഒരു രോഗം, കദരം
    1. നാ.
    2. കീലം (പരുവിൻറെ) ആണി
    3. ദണ്ഡായുധം
    4. മേൽപ്പുര. "മുളയിലേ അറിയാം മുളക്കരുത്ത്" (പഴ.)
  5. മുളി

    1. വി.
    2. വാടിയ
    3. കരിഞ്ഞ
    4. പൊള്ളിയ
  6. മുള്ളി

    1. നാ.
    2. ഒരിനം ചൂണ്ട
    3. മുൾച്ചെടി
    4. ഒരുജാതി മത്സ്യം
    5. താമര(പ്പൂ)
  7. മുള്ള്

    1. നാ.
    2. ചില മരങ്ങളിലും ചെടികളിലും കാണുന്ന കൂർത്ത അവയവം
    3. ഭക്ഷണം കുത്തിയെടുത്തു കഴിക്കുന്നതിനുള്ള ഉപകരണം
    4. (ത്രാസിൻറെ) സൂചി
    5. മത്സ്യത്തിൻറെ അസ്ഥി
    6. വസ്ത്രങ്ങളുടെ ചുളുക്കുതീർക്കാൻ അലക്കുകാർ ഉപയോഗിച്ചിരുന്ന ഒരിനം ബ്രഷ്
    7. കുത്തുവാക്ക്
    8. ശിശുക്കളുടെ തൊണ്ടയിലുണ്ടാകുന്ന ഒരു രോഗം
    9. റബ്ബർച്ചെടികളുടെ ഇട കുത്തിയിളക്കുന്നതിനുള്ള ഒരു ഉപകരണം. (പ്ര.) മുള്ളുവാക്ക് = കുത്തുവാക്ക്, കൊള്ളിവാക്ക്. "മുള്ളിൽപ്പിടിച്ചാലും മുറുകെപ്പിടിക്കണം" (പഴ.)
  8. മുൾ

    1. നാ.
    2. മുള്ള്
  9. മൂള

    1. നാ.
    2. ബുദ്ധി
    3. തലച്ചോറ്
  10. മൂളി1

    1. -
    2. "മൂളുക" എന്നതിൻറെ ഭൂതരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക