-
കൻ മി
- മതകർമങ്ങൾ ചെയ്യുന്നവൻ
-
കാമകാമ, -മി
- കാമങ്ങളെ കാമിക്കുന്നവൻ, കാമാധീനനായി വിഷയങ്ങളെ ഇച്ഛിക്കുന്നവൻ
-
കോലാമി, -മീ
- ദ്രാവിഡഗോത്രത്തിൽപ്പെട്ട ഒരു അസമ്പുഷ്ടഭാഷ
-
മീ
- ആകാശം
- ഉയരം
- മഹിമ
- മേൽഭാഗം
-
സുധർമ, -മി
- ദേവസഭ, ഇന്ദ്രസദനത്തിലെ ആലോചനാമണ്ഡലം