1. മീച്ചം

    1. നാ.
    2. ശേഷി, കഴിവ്, പ്രാപ്തി
  2. മിച്ചം

    1. നാ.
    2. ലാഭം
    3. ശേഷിപ്പ്, ബാക്കി
    4. ആവശ്യത്തിലും അധികമുള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക