1. മീനം

    1. നാ.
    2. മത്സ്യം
    3. നക്ഷത്രം
    4. വടക്കുകിഴക്കെ കോണ്
    5. (ജ്യോ.) മേടം മുതൽ പന്ത്രണ്ടാമത്തെ മാസം, പന്ത്രണ്ടാം രാശി
    6. മത്സ്യാവതാരം
  2. ഔമിനം, -മീനം

    1. നാ.
    2. ഉമ (ചണം) വിളയുന്ന ഭൂമി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക