1. മീർച്ച

    1. നാ.
    2. ധൈര്യം, തുനിവ്
  2. മാർച്ച്

    1. നാ.
    2. ഇംഗ്ലീഷ് വർഷത്തിലെ മൂന്നാമത്തെ മാസം
    3. പടനീക്കം, പ്രയാണം (കവാത്തു മുറയനുസരിച്ചുള്ള നടത്ത)
  3. മൂർച്ച

    1. നാ.
    2. വായ്ത്തല
    3. മുറിയുമാറുള്ള സ്ഥിതി
    4. നിശിതബുദ്ധി
    5. കൊയ്ത്തുകാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക