-
മു
- വി.
-
(പദാദിയിൽ) മൂന്ന് ഉദാഃ മുക്കണ്ണൻ
-
മൂ1
- -
-
"മൂക്കുക" എന്നതിൻറെ ധാതുരൂപം.
-
മൂ2
- നാ.
-
സംസാരിക്കാൻവയ്യാത്തവൾ, ശബ്ദിക്കാത്തവൾ
-
ദുരിതം അനുഭവിക്കുന്നവൾ
-
(ആല) ദുരിതങ്ങൾ നിശ്ശബ്ദമായി സഹിക്കുന്നവൾ