-
മുകപ്പ്
- നാ.
-
മുൻവശം, ഭവനത്തിൻറെ മുൻഭാഗം, പോർട്ടിക്കോ, മുൻനില
-
മുഖചിത്രം
-
(രോഗത്തിൻറെ) കടുപ്പം
-
(കുരുവിൻറെയും മറ്റും) മുകൾഭാഗം
-
മുഖപ്പ്
- നാ.
-
ഭവനത്തിൻറെ ചെറിയ തളം (മുഖം, പൂമുഖം)
-
ആഭരണങ്ങളുടെയും മറ്റും തിളക്കവും ഭംഗിയും കൂടുതലുള്ള വശം