1. മുക്കണ്ണി

    1. നാ.
    2. നാളികേരം
    3. ശ്രീപാർവതി (മുക്കണ്ണൻറെ സ്ത്രീ)
    4. ത്രികോണ് (മൂന്നു കണ്ണുള്ളത്) (പ്ര.) മുക്കണ്ണിക്കുക = മൂന്നു കമ്പുവച്ചു ത്രികോണമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക