1. മുക്കാണി

    1. നാ.
    2. കീഴ്കണക്ക്, 3/80 (മൂന്നു കാണി കൂടിയത്)
    3. നടുക്കു തുളയുള്ള നീണ്ട പലക
  2. മാകാണി

    1. നാ.
    2. പതിനാറിലൊന്ന് (1/16)
  3. മുക്കോൺ

    1. നാ.
    2. ത്രികോണം (മൂന്നുകോണുള്ളത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക