1. മുക്കൽ

    1. നാ.
    2. ദ്രാവകത്തിൽ മുങ്ങത്തക്കവണ്ണം ആഴ്ത്തൽ
    3. ഉദരവായുവിനെ കീഴ്പ്പോട്ടു അമർത്തൽ
  2. മുക്കാൽ

    1. നാ.
    2. ഒന്നിനെ നാലായി ഭാഗിച്ചതിൽ മൂന്നു ഭാഗം (മൂന്നുകാൽ, 3/4)
    3. മുക്കാലി (മൂന്നു കാലുള്ളത്). "മുക്കാൽ പണത്തിൻറെ കുതിര മൂന്നു പണത്തിൻറെ പുല്ലു തിന്നുക" (പഴ.)
  3. കൈമുക്ക്, -മുക്കൽ

    1. നാ.
    2. സത്യപരീക്ഷണാർഥം ക്ഷേത്രസങ്കെതങ്ങളില്വച്ചു തിളച്ച എണ്ണയിലോ നെയ്യിലോ കൈമുക്കുന്ന സമ്പ്രദായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക