1. മുഖം

    1. നാ.
    2. ആരംഭം
    3. വേദം
    4. ദിക്ക്
    5. അയിനി
    6. മുലക്കണ്ണ്
    7. പക്ഷിയുടെ ചുണ്ട്
    8. മേൽഭാഗം
    9. തലയുടെ മുൻഭാഗം, വായ്
    10. (ഭവനത്തിൻറെ) മുൻവശം, പൂമുഖം
    11. (പ്രവേശന)ദ്വാരം
    12. രാജ്യത്തിൻറെ ഭാഗം
    13. അറ്റം, മുന്നറ്റം
    14. ഉപായം, വഴി
    1. നാട്യ.
    2. പഞ്ചസന്ധികളിലൊന്ന്. മുഖംകാണിക്കുക = രാജാക്കന്മാരെ കാണുക
  2. മുകാം

    1. നാ.
    2. ഇരിപ്പിടം
    3. വാസസ്ഥാനം
    4. സാമ്പ്രി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക