-
മുഖ്യമന്ത്രി
- നാ.
-
മന്ത്രിമാരിൽ പ്രധാനി (ഭാരതത്തിൽ നിലവിലുള്ള വഴക്കമനുസരിച്ച് സംസ്ഥാനമന്ത്രിമാരിൽ പ്രധാനിയെ കുറിക്കുന്ന സാങ്കേതിക പദം. കേന്ദ്രമന്ത്രിമാരിൽ പ്രധാനിയെ "പ്രധാനമന്ത്രി" എന്നും സംസ്ഥാനത്തിലെ മന്ത്രിമാരിൽ പ്രധാനിയെ "മുഖ്യമന്ത്രി" എന്നും പറയുന്നു)