-
മുടുക്ക്
- നാ.
-
വീതികുറഞ്ഞ വഴി (ഇടവഴി)
-
കോൺ
-
മുടുക്കം (നിർബന്ധിക്കൽ, ഞെരുക്കൽ)
-
എടാമ്മുടുക്ക്, -മുടുക്ക്
- നാ.
-
ഇടുങ്ങിയസ്ഥലം, കടന്നുപോകാൻ അസൗകര്യമായ സ്ഥലം