-
മുട്ട
- അണ്ഡം
- വൃക്ഷണം
-
മുട്ട്
- നാശം
- തടവ്
- കുറവ്
- ചെറ
- കൈയുടെയും കാലിൻറെയും നടുവിൽ മുഴച്ചിരിക്കുന്ന അസ്ഥി (കൈമുട്ട്, കാൽമുട്ട്)
-
മൂട്ട
- ഉലയുടെ മുൻവശം
- വിറക് (മൂട്ട്)
- മൂട്ടയെ (കൊതുകിനെ) ഓടിക്കാനായി പുകയ്ക്കൽ
- രക്തം കുടിക്കുന്ന ഒരു ക്ഷുദ്രജീവി