-
മുട്ടി1
- നാ.
-
എല്ല്
-
ഉണ്ടക്കല്ല്
-
കീറാൻ പ്രയാസമുള്ള വിറകുതടി
-
തട്ട
-
കരുവാൻറെ ചുറ്റിക
-
കള്ളെടുക്കുന്ന പാത്രം
-
മുട്ടി2
- നാ.
-
ചുരുട്ടിയ കൈ
-
ആയുധപ്പിടി