1. മുട്ടി1

    1. നാ.
    2. എല്ല്
    3. ഉണ്ടക്കല്ല്
    4. കീറാൻ പ്രയാസമുള്ള വിറകുതടി
    5. തട്ട
    6. കരുവാൻറെ ചുറ്റിക
    7. കള്ളെടുക്കുന്ന പാത്രം
  2. മുട്ടി2

    1. നാ.
    2. ചുരുട്ടിയ കൈ
    3. ആയുധപ്പിടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക