1. മുട1

    1. നാ.
    2. അഴുക്ക്
    3. നാറ്റം (പ്ര.) പൊടിയും മുടയും
  2. മുട2

    1. നാ.
    2. കെട്ട്, മുടിച്ചിൽ
    3. മുട
  3. മുറ്റ1

    1. അവ്യ.
    2. മുമ്പിൽ
    3. മുഴുവനേ
  4. മുറ്റ2

    1. വി.
    2. പൂർത്തിയായ
  5. മുറ്റ്1

    1. അവ്യ.
    2. മുഴുവനും (മുറ്റും)
  6. മുറ്റ്2

    1. വി.
    2. പൂർണമായ
    3. തിങ്ങിയ
    4. വളർച്ചയെത്തിയ
  7. മുറ്റ്3

    1. നാ.
    2. മുകളറ്റം
    3. ഞെരുക്കം
    4. സമൃദ്ധി
    5. കനം
  8. മൂട

    1. നാ.
    2. ധാന്യക്കൂമ്പാരം
    3. ചിപ്പം
    4. അരിച്ചാക്ക്
  9. മൂട്

    1. നാ.
    2. മൂടി
    3. വൃക്ഷത്തിൻറെയും മറ്റും ചുവട്, വേര്
    4. ഉത്പത്തിസ്ഥാനം (കാരണം)
    5. ആസനം (മൂലം), പിൻഭാഗം
    6. ചൂള (ശവം ദഹിപ്പിക്കാനുള്ളത്)
    7. ചക്കിനുമേൽകെട്ടുന്ന പുര
    8. (ഉലക്കയിലും മറ്റും) ഇരുമ്പുകെട്ടിയ അഗ്രം
  10. മൂഢ

    1. വി.
    2. അറിവില്ലാത്ത
    3. മോഹിച്ച
    4. മൗഢ്യംഭാവിച്ച
    5. ഭോഷത്തമുള്ള
    6. വഴിപിഴച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക