-
മുണ്ടകം
- നാ.
-
ഒരിനം നെല്ല്
-
താമര
-
പൂക്കൈത
-
നെറ്റി
-
കള്ള്
-
മുൾച്ചെടി
-
മുണ്ഡകം
- നാ.
-
നെറ്റി
-
തല
-
അഥർവ വേദത്തിൻറെ ഒരു ഉപനിഷത്ത് (മുണ്ഡകോപനിഷത്ത്)
-
ഇലയും കൊമ്പും കോതി നിർത്തിയിട്ടുള്ള മരം
-
മണ്ഡകം
- നാ.
-
മാധവീലത
-
ഒരു പക്ഷി, ചടകം
-
ഒരുതരം പലഹാരം, റൊട്ടി
-
മണ്ഡൂകം
- നാ.
-
തവള
- കാമ.
-
ഒരു രതിബന്ധം
- നാ.
-
പലകപ്പയ്യാനി