-
മുണ്ടത്തി
- നാ.
-
മുണ്ടി (പൊക്കം കുറഞ്ഞവൾ)
-
മണ്ഡിത
- വി.
-
മണ്ഡനം ചെയ്യപ്പെട്ട, അലങ്കരിക്കപ്പെട്ട
-
മിണ്ടാതെ
- അവ്യ.
-
സംസാരിക്കാതെ
-
ശബ്ദിക്കാതെ
-
വെറുതെ അലസമായി, ഒന്നും ചെയ്യാതെ
-
മുണ്ഡിത1
- വി.
-
മുണ്ഡനംചെയ്യപ്പെട്ട, മുടിവടിച്ച
-
മുണ്ഡിത2
- നാ.
-
മുണ്ഡിയുടെ ഭാവം