1. മുണ്ടൻ3

    1. നാ.
    2. തല മുണ്ഡനം ചെയ്തവൻ
  2. മുണ്ടൻ1

    1. നാ.
    2. കുറിയവൻ (പൊക്കം കുറഞ്ഞവൻ)
    3. കള്ളെടുക്കുന്ന തെങ്ങിൻചൊട്ട
  3. മുണ്ടൻ2

    1. നാ.
    2. ക്ഷുരകൻ
  4. മുണ്ഡൻ

    1. നാ.
    2. രാഹു
    3. ക്ഷുരകൻ
    4. കഷണ്ടിക്കാരൻ
    5. തലമൊട്ടയടിച്ചവൾ
    6. ഒരു അസുരൻ (ദുർഗയാൽ വധിക്കപ്പെട്ടു)
  5. മണ്ടൻ

    1. നാ.
    2. ഭോഷൻ, ബുദ്ധികുറഞ്ഞവൻ
  6. മണ്ഡന

    1. വി.
    2. അലങ്കരിക്കുന്ന ശീലമുള്ള, അലങ്കാരഭ്രമമുള്ള
  7. മുണ്ഡിനി

    1. നാ.
    2. വിധവ (തല മൊട്ടയടിച്ചവൾ)
  8. മേണ്ഡൻ

    1. നാ.
    2. ആനക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക