1. മുതല

    1. നാ.
    2. പല്ലിവർഗത്തിൽപ്പെട്ട വലിപ്പമുള്ള ഒരു ജീവി
  2. മുതൽ1

    1. അവ്യ.
    2. തുടങ്ങി (പ്ര.) മുതലായ = തുടങ്ങിയുള്ള, ആദിയായ
  3. മുതൽ2

    1. നാ.
    2. ആരംഭം
    3. ആകെയുള്ള തുക (മൂല)ധനം
    4. ചരക്ക്
    5. കോൾവില
    6. ഈശ്വരൻ. (പ്ര.) മുതലാവുക = വിലയാകുക, കൊടുത്തവില തിരികെ കിട്ടുക
  4. മുത്തല

    1. നാ.
    2. ത്രിശൂലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക