1. മുതുക്

    Share screenshot
    1. ദേഹത്തിൻറെ പിൻഭാഗം
    2. (മീനിൻറെ) നട്ടെല്ല്
    3. പിന്തിരിച്ചിൽ. (പ്ര.) മുതുകുകാട്ടുക = പുറം കാണിക്കുക, ചുമതല ഏറ്റെടുക്കുക
  2. മുത്തുക

    Share screenshot
    1. മണക്കുക
    2. ചുംബിക്കുക, ഉമ്മവയ്ക്കുക
    3. ലാളിക്കുക. "മുക്കോൻ വളർത്തുന്ന പട്ടിയും മുത്തിവളർത്തുന്ന കുട്ടിയും നന്നാകില്ല" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക