1. മുതു1

    1. വി.
    2. വയസ്സുചെന്ന
    3. മൂത്ത, വിളഞ്ഞ. "മൂത്തവർചൊല്ലും മുതുനെല്ലിക്ക ആദ്യം കൈക്കും പിന്നെ മധുരിക്കും" (പഴ.)
  2. മുതു2

    1. നാ.
    2. മുതുക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക