-
മുതൽ1
- തുടങ്ങി (പ്ര.) മുതലായ = തുടങ്ങിയുള്ള, ആദിയായ
-
മുതൽ2
- ആരംഭം
- ആകെയുള്ള തുക (മൂല)ധനം
- ചരക്ക്
- കോൾവില
- ഈശ്വരൻ. (പ്ര.) മുതലാവുക = വിലയാകുക, കൊടുത്തവില തിരികെ കിട്ടുക
-
മുതല
- പല്ലിവർഗത്തിൽപ്പെട്ട വലിപ്പമുള്ള ഒരു ജീവി
-
മുത്തല
- ത്രിശൂലം