-
മുദ്ര
- നാ.
-
അടയാളം
-
അളവ്
-
അച്ച്
-
അച്ചടി
-
അടയാളമോ നാമമോ കൊത്തിയിട്ടുള്ള മോതിരം (മുദ്രമോതിരം)
-
(തപാൽ) സ്റ്റാമ്പ്
-
പതക്കം, രൂപംകൊത്തിയ തകിട്
- തന്ത്ര.
-
അംഗുലീവിന്യാസം (മുദ്രക്കൈ)
- നാ.
-
യോഗികളുടെയും മറ്റും കടുക്കൻ
-
രഹസ്യം (പ്ര.) മുദ്രകുത്തുക = സ്റ്റാമ്പു പതിക്കുക, ചീത്തയഭിപ്രായം പ്രകടിപ്പിക്കുക. മുദ്രകൊത്തുക = സ്റ്റാമ്പുണ്ടാക്കുക