1. അംഗുലിമുദ്ര, -മുദ്രിക

    Share screenshot
    1. അടയാളമോതിരം
  2. അഭയമുദ്ര, -മുദ്രിക

    Share screenshot
    1. അഭയദാനം സൂചിപ്പിക്കുന്ന ഹസ്തമുദ്ര
  3. മുദ്രിക

    Share screenshot
    1. ഒരിനം ആയുധം
    2. മുദ്രയുള്ള നാണയം
    3. ചെറിയ മുദ്ര
    4. (മുദ്ര) മോതിരം
    5. പവിത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക