-
മുന
- നാ.
-
മൂർച്ച
-
പക
-
കൂർത്ത അറ്റം
-
കടലിലേക്കു തള്ളിനിൽക്കുന്ന കര
-
മുനക്കരുവ്, കൊത്തുപണിക്കുള്ള ചെറിയ ഉളി
-
മുൻ1
- അവ്യ.
-
മുമ്പ്, പണ്ട്
-
ആദ്യം
-
മുൻ2
- വി.
-
മുമ്പുള്ള
-
ആദ്യത്തെ (പ്ര.) മുൻനിറുത്തുക = മുമ്പിൽ നിറുത്തുക, ആധാരമാക്കുക
-
കൻ മുന
- നാ.
-
കല്ലിൻറെ കൂർത്ത അറ്റം