1. മുനി1

    1. -
    2. "മുനിയുക" എന്നതിൻറെ ധാതുരൂപം.
  2. മുനി2

    1. നാ.
    2. ബുദ്ധൻ
    3. മക്കിപ്പൂവ്
    4. മുരൾ മരം
    5. ഏഴ് എന്ന സംഖ്യ
    6. അകത്തി
    7. സന്ന്യാസി, മൗനവ്രതമുള്ള തപസി
    8. കശ്യപൻറെ ഒരു ഭാര്യ (ചിത്രരഥൻറെ മാതാവ്)
    9. ഭരതമുനി (നാട്യശാസ്ത്രകർത്താവ്)
    10. ഗുളികൻ
    11. ഒരു വൃക്ഷം (മാവ്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക