-
മുനി1
- -
-
"മുനിയുക" എന്നതിൻറെ ധാതുരൂപം.
-
മുനി2
- നാ.
-
ബുദ്ധൻ
-
മക്കിപ്പൂവ്
-
മുരൾ മരം
-
ഏഴ് എന്ന സംഖ്യ
-
അകത്തി
-
സന്ന്യാസി, മൗനവ്രതമുള്ള തപസി
-
കശ്യപൻറെ ഒരു ഭാര്യ (ചിത്രരഥൻറെ മാതാവ്)
-
ഭരതമുനി (നാട്യശാസ്ത്രകർത്താവ്)
-
ഗുളികൻ
-
ഒരു വൃക്ഷം (മാവ്)